എബ്രഹാം ഫിലിപ്പ് (75) അക്കരെ നാട്ടിൽ

കോഴഞ്ചേരി: വെള്ളാറേത്ത് പുളിയിലേത്ത് എബ്രഹാം ഫിലിപ്പ് (75) മസ്കറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. മസ്കറ്റിലെ കാൽവറി ഫെലോഷിപ്പ് ചർച്ച് സഭാംഗമാണ്.

ഭാര്യ: ശോശാമ്മ ഫിലിപ്പ്
മക്കൾ : സ്നേഹ സൂസൻ ഫിലിപ്പ് (എസ്.ബി.ഐ പത്തനംതിട്ട), സഹന എലിസബത്ത് ഫിലിപ്പ്, സെൻ എബ്രഹാം ഫിലിപ്പ്, സനു തോമസ് ഫിലിപ്പ് ( മൂവരും മസ്കറ്റ്) മരുമക്കൾ :ഡോ.വിനോദ് കെ.രാജു,കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട, ജോജി കെ ജോസ് (ഓസ്ട്രേലിയ),ജിൻ്റു സൂസൻ തോമസ് (മസ്കറ്റ്). സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.