പാസ്റ്റർ എം.വി.വർഗീസിൻ്റെ സഹോദര പത്നി ഏലിയാമ്മ ജോൺ അക്കരെ നാട്ടിൽ
വീയപുരം – പായിപ്പാട്: മേക്കാട്ട് ജോൺ വർഗീസിൻ്റെ (ജോണിക്കുട്ടി) ഭാര്യ ഏലിയാമ്മ ജോൺ (അമ്മിണി-85) കർത്തൃസന്നിധിയിൽ. സംസ്കാരം പിന്നീട്. മേപ്രാൽ പനച്ചയിൽ കുടുംബാംഗമാണ്.
മകൻ: ജോൺസൻ വർഗീസ് (അബുദാബി). മരുമകൾ: നിരണം പുത്തൂപ്പള്ളിൽ സൂസൻ ജോൺസൻ. കൊച്ചുമക്കൾ: ഡോ. ജെസൻ, ബ്ലസൻ.
ഐപിസി സഭ മുൻ സ്റ്റേറ്റ് പ്രസിഡൻ്റ് പരേതനായ പാസ്റ്റർ എം.വി.വർഗീസിൻ്റെ സഹോദരപത്നിയും ഐപിസി തിരുവല്ല സെൻ്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സിൻ്റെ മാതൃസഹോദരിയുമാണ്.
Comments are closed, but trackbacks and pingbacks are open.