അസംബ്ലീസ് ഓഫ് ഗോഡ് ഷാർജ സഭയുടെ സ്പെഷ്യൽ മീറ്റിംഗ് ജനുവരി 16 ന്
ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 16ന് ( വ്യാഴാഴ്ച) വൈകിട്ട് 8 മണി മുതൽ 10 മണി വരെ ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ 3 ൽ വച്ച് പ്രത്യേക പ്രാർത്ഥനാ യോഗം നടത്തപ്പെടും. ഈ മീറ്റിംഗിൽ റവ. ഡോ : ടി കെ കോശി വൈദ്യൻ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. പാസ്റ്റർ പിഡി ജോയിക്കുട്ടി മീറ്റിങ്ങിന് നേതൃത്വം നൽകും.
Comments are closed, but trackbacks and pingbacks are open.