കെ പി ജോൺ (ജോണി 88) അക്കരെ നാട്ടിൽ
കിക്കൊഴൂർ : കാരിപ്പൊയ്കയിൽ പാപ്പിയുടെ മുത്തമകൻ കെ പി ജോൺ (ജോണി 88) അക്കരെ നാട്ടിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
മക്കൾ: കെ ജെ ജോയി, പാസ്റ്റർ തോമസൺ കെ ജെ , ജെസി ജോൺ
ക്രൈസ്തവ എഴുത്തുപുര പ്രവർത്തകനും എഴുത്തുകാരനുമായ രഞ്ജിത്ത് ജോയി പരേതന്റെ കൊച്ചു മകനാണ്.
Comments are closed, but trackbacks and pingbacks are open.