പി. ടി.തോമസ് മാത്യു അക്കരെ നാട്ടിൽ

ആറന്മുള: ഐ. പി. സി എബനേസർ എരുമക്കാട് – കിടങ്ങന്നൂർ സഭാംഗം പറമ്പേത്തു തുണ്ടിയിൽ പി. ടി. തോമസ് മാത്യു (73) 22-12-2024 രാത്രി 10.30 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.


സംസ്കാരം പിന്നീട്.
ഭാര്യ : പരേതയായ ജെസ്സി മാത്യു.
മക്കൾ : ബെസ്സി, ഗിഫ്റ്റി, ഗോഡ്ലി
മരുമക്കൾ : അനൂപ്, എൻസൺ, നിനി.
കൊച്ചുമക്കൾ : കെയ്‌റ്റ്ലിൻ, ഹെബ്‌സിബ, ഹാൻസൽ, ഹാന, നാഥാനിയ.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.