പാസ്റ്റർ ജോസ് ഐക്കരപ്പടിക്കുവേണ്ടി പ്രാർത്ഥിക്കുക
തിരുവല്ല : കുറ്റപ്പുഴ പാസ്റ്റർ ജോസ് ഐക്കരപ്പടി, ആൻജിയോഗ്രാം ചെയ്യുവാനായി പരുമല ഹോസ്പിറ്റലിൽ പോവുകയും, ബ്ലീഡിങ് ആവുകയും ചെയ്തു.
തുടർന്ന് ആൻജിയോ പ്ലാസ്റ്റിക്കും വിധേയനായി ഇപ്പോൾ ആശുപത്രിയിൽ ആയിരിക്കുന്നു. ഈ ദൈവദാസന് വേണ്ടി പ്രാർത്ഥിക്കണമേ.
Comments are closed, but trackbacks and pingbacks are open.