ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

ജയ്പൂർ: എച്ച് സീ ജി ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 21ാം തീയതി വൈകിട്ട് 3.30 ന് തുടങ്ങിയ പരിപാടിയിൽ വിവിധ കലാ കായിക മത്സരങ്ങൾ നടത്തി. പ്രത്യേക പരിപാടിയായി “സീസ്സൺ ഓഫ് ഹോപ്പ്” ജയ്പൂർ എക്താ നഗറിലെ ചർച്ച് ഓഫ് ഗോഡിൻ്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ചർച്ചിലെ പാ: ബ്ലസ്സനും യുവജനക്കരും ചേർന്ന് സ്കിറ്റ്, സോങ്, കൊറിയോഗ്രാഫി എന്നിവ നടത്തി. വ്യത്യസ്ഥമായ പരിപാടിയിൽ 100 ഇൽ അധികം പേർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading