ഷീബാ വർഗീസ് അക്കരെ നാട്ടിൽ
ഫരീദാബാദ് : ബധിരരും മൂകരുമായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആശ്രയ ഭവൻ എന്ന സംഘടനയുടെ സഹസ്ഥാപക ഷീബാ വർഗീസ് അക്കരെ നാട്ടിൽ.
അശരണരും ആശയറ്റവരുമായ കുഞ്ഞുങ്ങളുടെ ആശ്രയമായിരുന്നു ഷീബാ ദീദി എന്നറിയപ്പെട്ടിരുന്ന ഈ മഹത് വനിത.Serving People in Need എന്ന ചാരിറ്റി സംഘടനയുടെ സ്ഥാപകൻ ചാണ്ടി വർഗ്ഗീസിന്റെ മകളാണ് പരേത.സംസ്കാര ശുശ്രൂ ഷ നാളെ ഉച്ചയ്ക്ക് 12.30 യ്ക്ക് സെന്റ് ജോൺസ് ചർച്ച് മയൂർ വിഹാർ, ന്യൂ ഡൽഹിയിൽ ആരംഭിച്ച് മൂന്നു മണിക്ക് തുഗ്ലഗാബാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഭർത്താവ് : സഞ്ജയ് റാഫെൽ വർഗീസ്
മക്കൾ : കെവിൻ, മന്ന.
Comments are closed, but trackbacks and pingbacks are open.