ഐപിസി എലീം റാസൽഖൈമ ഏകദിന കൺവൻഷൻ
റാസൽഖൈമ: ഐ.പി.സി എലീം റാസൽഖൈമ സഭയുടെ ആഭിമുഖ്യത്തിൽ റാസൽഖൈമ ഈറ്റ് & ഡ്രിങ്ക് പാർട്ടി ഹാളിൽ വെച്ച് 2024 ഡിസംബർ 18 (നാളെ) വൈകിട്ട് 8 മുതൽ ഏകദിന കൺവൻഷൻ നടത്തപ്പെടുന്നു. പാസ്റ്റർ പ്രിൻസ് തോമസ്, റാന്നി ദൈവ വചന പ്രഘോഷണം നിർവ്വഹിക്കും. പാ. ഷൈനോജ് നൈനാൻ ശുശ്രൂഷകൾക്ക് നേത്യത്വം നൽകും. ഏവരേയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.