ഐപിസി ഗില്ഗാൽ ലെറ്റർകെന്നി സഭയുടെ ആഭിമുഖ്യത്തിൽ Dr. ബ്ലസൻ മേമന നയിക്കുന്ന മ്യൂസിക്കൽ ഈവെനിംഗ്

ലെറ്റർകെന്നി : ഐപിസി ഗില്ഗാൽ ലെറ്റർകെന്നി-ലണ്ടൻഡെറി ചർച്ചിന്റെ ആഭിമുഖ്യത്തിൽ

Dr. ബ്ലസൻ മേമന നയിക്കുന്ന മ്യൂസിക്കൽ ഈവെനിംഗ് ഡിസംബർ 21 ന് വൈകിട്ട് 5.30 ന്

ലിസ്നിയൽ കോളേജ് ലണ്ടൻഡെറിയിൽ വെച്ചു നടത്തപ്പെടുന്നു. പാസ്റ്റർ ഷൈൻ മാത്യു ശിശ്രുഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.