വാഹനാപകടത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട റവ.കെവിൻ വർഗ്ഗീസിനുവേണ്ടി പ്രാർത്ഥിക്കുക
കൊല്ലം: സെൻ്റ്. തോമസ് മാർ തോമാ പാഴ്‌സണേജ്, മണക്കോട്, ചാന്നോടി വികാരി റവ.കെവിൻ വർഗ്ഗീസ്
ഇന്ന് രാവിലെ ആയൂരിന് സമീപം ബൈക്ക് അപകടം സംഭവിച്ച് തലയ്ക്കേറ്റ പരിക്കിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അച്ചന്റെ പൂർണ്ണ സൗഖ്യത്തിനായിയും
അച്ചന്റെ കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കുക.
Comments are closed, but trackbacks and pingbacks are open.