ജെൻസി രാജന് ഡോക്ട്രേറ്റ്
യു.കെ: അൾസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്നും പേർസണലൈസ്‌ഡ് മെഡിസിനിൽ ജെൻസി രാജൻ പിഎച്ച്.ഡി. കരസ്ഥമാക്കി.
ഐപിസി അയർലൻഡ് & ഇയു റീജിയൻ ട്രഷറർ രാജൻ ലൂക്കോസിന്റെയും റെയ്ച്ചൽ രാജന്റെയും മകളാണ് ജെൻസി.അയർലൻഡ് ഐപിസി ഗിൽഗാൽ ലെറ്റർക്കെനി സഭാംഗമാണ്
റിയാദിൽ നിന്നും നോർത്തേൺ അയർലണ്ടിലേക്ക് (ഡഗ) കുടിയേറിയ കുടുംബം കൊട്ടാരക്കര ഓടനാവട്ടം ഐപിസി സിയോൻ സഭാംഗമാണ്.




- Advertisement -
Comments are closed, but trackbacks and pingbacks are open.