ഹിംസ് ഓഫ് ഗ്ലോറി മ്യൂസിക്കൽ നൈറ്റ് നവംബർ 2ന് ബഹറിനിൽ
മനാമ: ബെഥേൽ പെന്തകോസ്റ്റൽ ചർച്ച ഒരുക്കുന്ന ഹിംസ് ഓഫ് ഗ്ലോറി മ്യൂസിക്കൽ നൈറ്റ് നവംബർ രണ്ടാം തീയതി ശനി വൈകിട്ടു 06:30ന് ബഹറിൻ മീഡിയ സിറ്റി ഹാളിൽ വെച്ചു നടത്തപ്പെടുന്നു. സിറിൽ നൊറോണ, സുബി സാം കുവൈറ്റ് ഗാനങ്ങൾ ആലപിക്കും പാസ്റ്റർ പ്രയ്‌സ് തോമസ് മീറ്റിംഗിന് നേതൃത്വം നൽകും. പ്രശസ്ത ഗാന രചയിതാക്കളായ ഭക്തവൽസന്റെയും മുട്ടം ഗീവർഗ്ഗീസിന്റെയും അനശ്വര ഗാനങ്ങൾ മീറ്റിങ്ങിൽ ആലപിക്കും.






- Advertisement -
Comments are closed, but trackbacks and pingbacks are open.