ബ്ലെസ് ഒഡീഷ ഫാമിലി കോൺഫറൻസ് ഒക്ടോബർ 29, 30 ന്

കലുംഗ ഒഡീഷ: ബ്ലെസ് ഒഡീഷ ഫാമിലി കോൺഫറൻസ് ഒക്ടോബർ 29, 30 ന് ഒഡീഷ ജാഗ്രതി ഹാൾ കലുംഗ സുന്ദർഗഡിൽ വെച്ചു നടക്കും. ബ്ലെസ് ഒഡീഷ ഡയറക്ടർ തോമസ് റോയ് ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ രാജു പൂവക്കാല, ജോൺ തോമസ്, ഷാലോം ടി. തോമസ്, സെയിൻ മാത്യു (കാനഡ), ഷെറിൻ ആൻ സൈമൺ എന്നിവർ വചനം സംസാരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading