പ്രശസ്ത കവി എൻ ടി ജെ കല്ലിശ്ശേരിയുടെ സഹധർമ്മിണി ഏലിയാമ്മ മാത്യു(85) അന്തരിച്ചു
കല്ലിശേരി: റിട്ട. അധ്യാപിക നൈപ്പള്ളിയുഴത്തിൽ ഏലിയാമ്മ ജോസഫ് (85) അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭർത്താവ്: റിട്ട. അധ്യാപകൻ എൻ.ടി.ജോസഫ്. മക്കൾ: തോമസ് ജോസഫ്, മാത്യു ജോസഫ്, ജോയി ജോസഫ്. മരുമക്കൾ: സൂസൻ ജോസഫ്, ആലീസ് മാത്യു, സിനി ജോസഫ് (എല്ലാവരും യുഎസ്).
പ്രശസ്ത കവി എൻ ടി ജെ കല്ലിശ്ശേരിയുടെ ഭാര്യയാണ് പരേത.
Comments are closed, but trackbacks and pingbacks are open.