പി. ജെ. ശാമുവേൽ(65) അക്കരെ നാട്ടിൽ
കരുളായി :പുത്തൻപുരക്കൽ വീട്ടിൽ പി. ജെ. ശാമുവേൽ (പൊടിമോൻ) (65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കരുളായി ഇന്ത്യൻ റിവൈവൽ അസംബ്ലി (IRA) സഭ അംഗമാണ്. ഗോരക്പൂർ (UP) ഇന്ത്യൻ റിവൈവൽ അസംബ്ലി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ റിജോ സാമിന്റെ പിതാവാണ്.
സംസ്കാരം (23/10/24)
ബുധനാഴ്ച 12 : 30 pm ന് പുല്ലഞ്ചേരി ഇന്ത്യൻ റിവൈവൽ അസംബ്ലി കരുളായി സഭ സെമിത്തേരിയിൽ.
ഭാര്യ : ഏലിയാമ്മ ശാമുവേൽ, മക്കൾ: പാസ്റ്റർ റിജോ സാം (UP), റിജി സാം (ഇംഗ്ലണ്ട്). മരുമക്കൾ : മഹിമ റിജോ, ജോബിൻ എബനേസർ, കൊച്ചുമക്കൾ : ആഷേർ, ശാലോം, ട്രിസ.
Comments are closed, but trackbacks and pingbacks are open.