ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ ബിജു കറുകയിൽ (55) നിത്യതയിൽ ചേർക്കപ്പെട്ടു

 

തിരുവല്ല :പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, അനുഗ്രഹീത ഗായകനുമായിരുന്ന ബിജു കറുകയിൽ (55) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ നിമിത്തം ചില ദിവസങ്ങളായി ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. തിരുവല്ല ഐ പി സി പ്രയർ സെൻ്റർ അംഗമായിരുന്ന ഇദ്ദേഹം കുമ്പനാട് സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.