ക്യാൻസർ ചികിത്സാ സഹായം തേടുന്നു

ഷൈനി റോയ് (44). ഹൈറേഞ്ചിലെ പ്രാരംഭകാല പെന്തക്കോസ്തു പ്രവർത്തകനായ പാലയ്ക്കാമറ്റം പാപ്പി ഉപദേശിയുടെ കൊച്ചുമകൾ ആണ്.
കുമളി അണക്കര സ്വദേശിയായ റോയിയുടെ ഭാര്യയാണ്. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്കുള്ളത്. റോയി ബ്രദർ ദിവസവേതന തൊഴിലിൽ ഏർപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്. ഒരു വർഷം മുൻപ് നാവിൽ ഉണ്ടായ വ്രണം സുഖമാകാഞ്ഞതിനെ തുടർന്ന് നടത്തിയ ചികിത്സയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് സെക്കൻഡ് സ്റ്റേജ് ക്യാൻസർ സ്ഥീരികരിച്ചത്. തുടർന്ന് ഒരു വർഷത്തോളമായി തിരുവനന്തപുരം RCC യിലും മറ്റുമായി ചികിത്സകൾ തുടർന്നു.

ഇപ്പോൾ ശ്വാസകോശ സംബന്ധമായി നേരിട്ട പ്രയാസത്തെ തുടർന്ന് പല സ്വകാര്യ ആശുപത്രികളിലായി ഭീമമായ തുക ചിലവായി. ശാരീരിക നില വഷളായതിനെ തുടർന്ന് Aster Medicty എറണാകുളത്ത് ഇപ്പോൾ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

സാമ്പത്തികമായി പ്രയാസത്തിൽ ആയിരിക്കുന്ന ഈ പ്രിയ കുടുംബത്തെ സഹായിക്കുക.

Ac No. 40077917156
Branch : Anakkara
IFSC : SBIN0070784
Name: Shiny John

Google Pay : +919072499719

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading