കുഞ്ഞൂഞ്ഞ് ഫിലിപ്പ് (70) അക്കരെ നാട്ടിൽ

റാന്നി-കരിയംപ്ലാവ്: മടുക്കയിൽ വീട്ടിൽ കുഞ്ഞൂഞ്ഞ് ഫിലിപ്പ് (70) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം നാളെ (15/10/2024) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും 9 മണിക്ക് WME കരിയംപ്ലാവ് ഹെബ്രോൻ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം 1മണിക്ക് WME സെൻട്രൽ സെമിത്തേരിയിൽ.

ഭാര്യ: ശാന്തമ്മ. മക്കൾ: സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ ഡോ. എം. കെ. സുരേഷ് (അസി. പ്രൊഫസർ, സെന്റ് തോമസ് കോളേജ്, റാന്നി), സുജ എം.കെ., എം.കെ. സുബിൻ (ഗവ. ഹൈസ്കൂൾ അധ്യാപകൻ, തിരൂർ) മരുമക്കൾ: ഡോ. സൗമ്യ സുരേഷ്, ബിനോയ്‌ മാത്യു, ആര്യ സുബിൻ (സൗദി).

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.