ആശിഷ് ജോൺസനും ടീമിനും 4 x 100 റിലേയിൽ നാഷണൽ മീറ്റിംഗിൽ വെങ്കലം
ഖത്തർ: ദോഹയിലെ ബിർള പബ്ലിക് സ്കൂൾ ഗ്രേഡ് 8 വിദ്യാർഥിയും ദോഹ ഏ ജി സഭാംഗവുമായ ആശിഷ് ജോൺസൻ അടങ്ങുന്ന ടീമിന് 4
x 100 റിലേയിൽ നാഷണൽ മീറ്റിംഗിൽ വെങ്കലം നേടി. ഗ്രേഡ് 10 വിദ്യാർഥികളായ അബ്ദുള്ള, ശ്രീയാൻഷ്, ഫൈസ് എന്നിവരാണ് മറ്റു സഹതാരങ്ങൾ.
കൊട്ടാരക്കര സ്വദേശികളായ ജോൺസൻ പാപ്പൻ ജിനി ജോൺസൻ ദമ്പതികളുടെ മകനാണ് ആശിഷ്. സഹോദരി അഞ്ജലിയ ജോൺസൻ.




- Advertisement -
Comments are closed, but trackbacks and pingbacks are open.