പാസ്റ്റർ ബേബി കടമ്പനാടിന് വേണ്ടി എല്ലാ ദൈവമക്കളും വീണ്ടും ശക്തമായി പ്രാർത്ഥിക്കുക

അടൂർ : ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ജനറൽ കൗൺസിൽ അംഗമായ പാസ്റ്റർ ബേബി കടമ്പനാട് ഒക്ടോബർ 02 മുതൽ അതീവ ഗുരുതരാവസ്ഥയിൽ യുകെയിൽ BASILDON UNIVERSITY HOSPITAL സി സി യു വിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. തുടർന്നുവരുന്ന ചികിത്സയിൽ ഇപ്പോഴും ഡോക്ടേഴ്സിന്റെ നിർദേശപ്രകാരം വിദഗ്ധ പരിശോധനയിലും, ചില വിദഗ്ധപരിശോധനയുടെ റിസൾട്ടിനായും കാത്തിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ വിടുതലിനായി എല്ലാ ദൈവമക്കളും വീണ്ടും പ്രാർത്ഥിക്കുവാനായി ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.