ഐപിസി കുവൈറ്റ് സഭാ റിവൈവൽ മീറ്റിംഗ് ഒക്ടോബർ 20 മുതൽ
അബ്ബാസിയ: ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 മുതൽ 26 (ഞായർ – ശനി ) വരെ അബ്ബാസിയ പ്രയർ ഹാളിൽ വച്ച് റിവൈവൽ മീറ്റിംഗുകൾ നടക്കുന്നു. പ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം ദൈവവചന ശുശ്രൂഷ നിർവഹിക്കുന്നു. ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.


- Advertisement -
Comments are closed, but trackbacks and pingbacks are open.