അടിയന്തിര പ്രാർത്ഥനയ്ക്ക്

ഐപിസി കർമ്മേൽ ടൗൺ ചെങ്ങന്നൂർ
സഭയിലെ കെസിയ സുരേഷ് എന്ന കുട്ടിയ്ക്ക് കഴിഞ്ഞദിവസം സ്കൂട്ടറും കാറുമായി കൂട്ടിയിടിച്ച് ഒരു അപകടം ഉണ്ടായി. ഇപ്പോൾ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ICU ൽ ആണ് . അടിയന്തരമായി ഓപ്പറേഷൻ ആവശ്യമായിരിക്കുന്നു. എന്നാൽ ആന്തരാവയവങ്ങൾക്ക് രക്തസ്രാവം ഉള്ളതിനാൽ ഓപ്പറേഷൻ ചെയ്യാൻ സാധിക്കുന്നില്ല.
ഇടുപ്പ് എല്ലിന് പൊട്ടലും കാലിൽ ഒടുവുമുണ്ട്. നാല് ലക്ഷത്തിലധികം രൂപ ഓപ്പറേഷന് ആവശ്യമാണ്. സാധാരണ കുടുംബത്തിലെ കുട്ടിയാണ് ‘ കഴിഞ്ഞദിവസം നടന്ന ആലപ്പുഴ സോണൽ സണ്ടേസ്കൂൾ താലന്ത് പരിശോധ ധനയിൽ പങ്കെടുക്കാനായി വന്നപ്പോഴാണ് അപകടം ഉണ്ടായത്. ദയവായി ദൈവ മക്കളെ ഈ സഹോദരിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം. ആർക്കെങ്കിലും ഒരു സഹായം ചെയ്യാൻ
കഴിയുമെങ്കിൽ ചെയ്തു കൊടുക്കണമേ.
വേഗത്തിൽ രക്തസ്രാവം മാറാനും ഓപ്പറേഷൻ നടക്കുന്നതിനും സാമ്പത്തിക സഹായം ലഭിക്കുന്നതിനും പൂർണ്ണ സൗഖ്യത്തിനായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Preetha jinu
Carmel SSA headmistress
Google pay number
85898 18338

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.