അടിയന്തിര പ്രാർത്ഥനയ്ക്ക്

പത്തനംതിട്ട: പത്തനാപുരം കുറുമ്പകര ഐ പി സി ഏലീം സഭാംഗമായ ഇവാ.ബിജു ശാമുവേലിന്റെ ഭാര്യ ലിസി ബൈക്ക് അപകടത്തെ തുടർന്ന് തലയ്ക്ക് വലിയ ഒരു ശസ്ത്രക്രിയ നടത്തി, സീരിയസ് നിലയിൽ ലൈഫ് ലൈൻ ആശുപത്രിയിൽ ആയിരിക്കുന്നു.വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ട് ഈ ദൈവദാസനും കുടുംബവും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു സാഹചര്യവുമാണ് നിലവിലുള്ളത്. സഹോദരിയുടെ പൂർണ്ണമായ വിടുതലിനായി എല്ലാ പ്രീയപ്പെട്ടവരുടെ അടിയന്തര പ്രാർത്ഥന അപേക്ഷിക്കുന്നു.കടുത്ത പ്രതിസന്ധിയിൽ കൂടി കടന്ന് പോകുന്ന ഈ ദൈവദാസനും കുടുംബത്തിനും സാമ്പത്തിക പിന്തുണ നൽകി കൈതാങ്ങാവാനും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇവാ.ബിജു ശാമുവേൽ – 9968436343.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.