കെ. പാപ്പച്ചൻ (87) അക്കരെ നാട്ടിൽ

കരുവാറ്റ: കോയിപ്പള്ളിൽ കെ. പാപ്പച്ചൻ -87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഒക്ടോബർ 1 ന് രാവിലെ 9 മണി മുതൽ കരുവാറ്റ, കോയിപ്പള്ളിൽ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 1 മണിക്ക്, കരുവാറ്റ ഐ. പി. സി ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ കാർത്തികപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.ഭാര്യ : പരേതയായ സുലോചന പാപ്പച്ചൻ
മക്കൾ : ജോൺസൺ, ജോയ്‌സി, ജോളി
മരുമക്കൾ : മിനി, പാസ്റ്റർ ഷാജി കുര്യൻ, ജോസ്.

 

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.