ശ്രദ്ധ യൂ.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ഷാർജ: ക്രൈസ്തവ എഴുത്തുപുര, ശ്രെദ്ധ യൂ .എ. ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് അൽ ഐൻ കുവൈത്താത്ത് ലുലു സെന്ററിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ചു 2024 സെപ്റ്റംബർ 29 ഞായറാഴ്ച 5pm മുതൽ 10pm വരെ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് ക്രമീകരിച്ചിരിക്കുന്നു. യൂ.എ.ഇ ലെ ബ്ലഡ് ബാങ്കുകളിൽ രക്തത്തിന്റെ ലഭ്യത അനിവാര്യമായതുകൊണ്ടു ആത്മാർത്ഥമായി എല്ലാവരും സഹകരിക്കണമെന്ന് സ്നേഹപൂർവ്വം അപേക്ഷിക്കുന്നു. രക്തദാനം ചെയ്യുവാൻ താല്പര്യപെടുന്നവർ കൂടുതൽ വിവരങ്ങൾക്കായി, 055 7283999, 055 8001 720, 050 6632940, 056 5581 009, എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.