ജെ തമ്പി(73) നിത്യതയിൽ
ബുധനൂർ കിഴക്ക് :ഒറവാരിശേരിൽ പുത്തൻ വീട്ടിൽ പരേതരായ ജോൺ ശോശാമ്മ മകൻ തമ്പി.
ഭാര്യ-ലീലാമ്മ തമ്പി
മക്കൾ -ആഷ, അനു
മരുമക്കൾ -ജെനി, കീർത്തി
കൊച്ചുമകൾ- ഐറിൻ.
സംസ്കാര ശുശ്രൂഷകൾ, ശനിയാഴ്ച 12 മണിക്ക് ഹൈദരാബാദ് സെക്കന്തരാബാദ് മാർത്തോമ്മാ പള്ളിയിൽ.
Comments are closed, but trackbacks and pingbacks are open.