ഡാനിയേൽ തോമസ് (88) അക്കരെനാട്ടിൽ
ന്യൂഡൽഹി: മല്ലപ്പള്ളി മുക്കൂർ പുതുപറമ്പിൽ ഇടയ്ക്കോടിൽ ഡാനിയേൽ തോമസ് (ജോണി-88) ഹരി എൻക്ലേവ് JC 43c ൽ നിര്യാതനായി. ശവസംസ്കാരം സെപ്റ്റംബർ 5 വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം ഐപിസി ജനക്പുരി സഭയുടെ ആഭിമുഖ്യത്തിൽ 11 മണിക്ക് തുഗ്ലക്കാബാദ് ഇന്സ്ടിട്യൂഷണൽ ഏറിയയിലെ ബത്ര ഹോസ്പിറ്റലിന് സമീപമുള്ള സെൻറ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെട്ടു.
ഭാര്യ: കവിയൂർ ആഞ്ഞിലിത്താനം പൂവക്കാലയിൽ പൊടിയമ്മ. മക്കൾ: തോമസ് ഡാനിയേൽ (ഡെൽഹി), ബീന (യുഎസ്), കുരിയൻ (യുകെ).
മരുമക്കൾ: ഗ്രേസി ( (ഡെൽഹി), സജി (യുഎസ്), ബീന (യുകെ). കൊച്ചുമക്കൾ: ജോർജി, സൈറ, സെറീൻ, കെസിയ,കാരൺ .
Comments are closed, but trackbacks and pingbacks are open.