മറിയാമ്മ തങ്കച്ചൻ(83) അക്കരെ നാട്ടിൽ
കരിക്കം : ഐപ്പള്ളൂർ പണയിൽ ബിജു ഭവനിൽ പരേതനായ ജി. തങ്കച്ചന്റെ ഭാര്യ മറിയാമ്മ തങ്കച്ചൻ(83) നിര്യാതയായി.
സംസ്കാര ശുശ്രൂഷ നാളെ (07/09/2024) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ചർച്ച് ഓഫ് ഗോഡ് കരിക്കം സെമിത്തേരിയിൽ.
മക്കൾ : റെജിമോൻ കെ, പാസ്റ്റർ കെ ബെന്നി (ചർച്ച് ഓഫ് ഗോഡ് – മാലം), ബിജുമോൻ റ്റി (മസ്കറ്റ്).
മരുമക്കൾ : ജെയ്സി റെജി, ജോളി ബെന്നി, ലാലി ബിജു.
Comments are closed, but trackbacks and pingbacks are open.