ജോയൽ മാത്യു (23) അക്കരെ നാട്ടിൽ
മണ്ണാറക്കുളഞ്ഞി: ചർച്ച് ഒഫ് ഗോഡ് മണ്ണാറക്കുളഞ്ഞി സഭാംഗമായ ജോയേൽ മാത്യു (23) ഹൃദയാഘാതത്തെത്തുടർന്നു സെക്കൻന്ദ്രബാദിൽ വച്ചു നിത്യതയിലേക്കു ചേർക്കപ്പെട്ടു.

കൊച്ചുമണ്ണിൽ അനിയുടെയും ഷേർളിയുടെയും മകനാണ്. സംസ്‍കാരം പിന്നീട്.

- Advertisement -

Comments are closed.