എം.ഫിലിപ്പ്‌(75) അക്കരെ നാട്ടിൽ

കൊട്ടാരക്കര : വാളകം ഐ.പിസി സഭാംഗം, മണ്ണാരുകുന്നിൽ വീട്ടിൽ എം.ഫിലിപ്പ്‌ (75) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്‌. ബേബിയമ്മ ഫിലിപ്പ്‌ ആണ് ഭാര്യ. മകൻ :ബിജു ഫിലിപ്പ്‌ ( വിജയവാഡ) ഭാര്യ ശോഭ, മക്കൾ അക്സ, അദീന. മകൾ: ബീന ബിജു, പാസ്റ്റർ ബിജു തങ്കച്ചൻ ( കൗൺസിൽ സെക്രട്ടറി ചർച്ച്‌ ഓഫ്‌ ഗോഡ്‌ സെൻട്രൽ വെസ്റ്റ്‌ റീജിയൻ ചെമ്പൂർ, മുംബൈ) മക്കൾ: എബിൻ,അബിയ.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.