സാം മാത്യു കളപ്പുരയ്ക്കൽ കുവൈറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അക്കരെ നാട്ടിൽ
കുവൈറ്റ് സിറ്റി : മുട്ടുചിറ ഇന്ത്യ പെന്തകോസ്ത് ദൈവസഭ അംഗവും, കുവൈറ്റ് അഹ്‌മദി എ ബി എഞ്ചിനീയറിംഗ് കമ്പനിയിൽ ലബോററ്ററി ഇൻസ്‌ട്രുമെന്റ് കാലിബറേഷൻ ടെക്‌നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്ന സാം മാത്യു കളപ്പുരയ്ക്കൽ ഇന്ന് വെളുപ്പിന് താമസ സ്ഥലത്ത് വച്ച് ഉറക്കത്തിൽ ഹൃദയഘാതത്തെ തുടർന്ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യയും മൂന്ന് മക്കളും നാട്ടിലാണ്.