സാം മാത്യു കളപ്പുരയ്ക്കൽ കുവൈറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അക്കരെ നാട്ടിൽ

കുവൈറ്റ്‌ സിറ്റി : മുട്ടുചിറ ഇന്ത്യ പെന്തകോസ്ത് ദൈവസഭ അംഗവും, കുവൈറ്റ്‌ അഹ്‌മദി എ ബി എഞ്ചിനീയറിംഗ് കമ്പനിയിൽ ലബോററ്ററി ഇൻസ്‌ട്രുമെന്റ് കാലിബറേഷൻ ടെക്‌നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്ന സാം മാത്യു കളപ്പുരയ്ക്കൽ ഇന്ന് വെളുപ്പിന് താമസ സ്ഥലത്ത് വച്ച് ഉറക്കത്തിൽ ഹൃദയഘാതത്തെ തുടർന്ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

ഭാര്യയും മൂന്ന് മക്കളും നാട്ടിലാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading