ബെഹ്റൈൻ ദൈവസഭകളുടെ നാഷണൽ ഓവർസീയറായി റവ.ജോർജ്ജ് വർഗീസ് തുടരും

ബഹ്‌റൈൻ : ചർച്ച് ഓഫ് ഗോഡ് ബഹ്റൈൻ നാഷണൽ ഓവർസീയറായി റവ.ജോർജ്ജ് വർഗീസിനെ വീണ്ടും നിയോഗിച്ചു.കഴിഞ്ഞ ദിവസം ചർച്ച് ഓഫ് ഗോഡ് വേർഡ് മിഷൻ ജനറൽ ഡയറക്ടർ ബിഷപ്പ് എം. തോമസ് പ്രോപ്സ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഈ പ്രഖ്യാപനം നടത്തിയത്.ബെഹറനിൽ സഭ-സാമൂഹിക രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് റവ.ജോർജ്ജ് വർഗീസ്.കേരളത്തിൽ മാലക്കര ഇന്ത്യാ ദൈവസഭാംഗമാണ്.ഇപ്പോൾ ചർച്ച് ഓഫ് ഗോഡ് ഇൻ ബെഹറിന്റെ സീനിയർ ശുശ്രൂഷകനുമാണ്. സൂസന്നാമ്മ സഹധർമ്മിണിയാണ്.ബെൻസൻ(ജർമ്മനി), ബെറ്റ്സി (യു.എസ്.എ) എന്നിവരാണ് മക്കൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply