പാസ്റ്റർ ജോർജ് പി. ചാക്കോയുടെ മകൻ അമേരിക്കയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അക്കരെ നാട്ടിൽ
ന്യൂയോർക്ക് : ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ന്യൂയോർക്ക് സഭയുടെ സഹ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് പി ചാക്കോയുടെയും റയ്മോളുടെയും മകൻ റൈജു ചാക്കോ (43 വയസ്സ്) ന്യൂയോർക്കിലെ ഭവനത്തിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 19 തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്.




- Advertisement -