ദേശീയപതാക അഴിക്കുന്നതിനിടയിൽ ഷോക്കേറ്റ് വൈദീകൻ മരണമടഞ്ഞു
കാസർഗോഡ്: തലശ്ശേരി അതിരൂപതയിലെ മുള്ളേരിയ പള്ളി ഇടവക വികാരി ഫാദർ.ഷിൻസ് കുടിലി ഏതാനും മണിക്കൂറുകൾക്കു മുമ്പ് ഷോക്ക് ഏറ്റു മരണമടഞ്ഞു.
വൈകുന്നേരം ദേശീയ പതാക താഴ്ത്തുന്ന സമയത്ത് ദേശീയ പതാകയുടെ കമ്പി കരണ്ട് കമ്പിയിൽ തട്ടി ഷോക്കേറ്റ് ആകസ്മികമായി മരണപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷീക്കാനായില്ല. സംസ്കാരം പിന്നീട്