ബേബി (71) അക്കരെ നാട്ടിൽ
തിരുവനന്തപുരം:കാട്ടാക്കട,ഇലയ്ക്കോട് BR ഭവനിൽ ബേബി (71) നിത്യതയിൽ പ്രവേശിച്ചു.
ഭർത്താവ്: രാജു
മക്കൾ: ലത, ബിജി, ബീന, ബിന്ദു.
മരുമക്കൾ: സെൽവൻ, സതീശൻ, ഷിജുമോൻ, സോഭനൻ, സംസ്ക്കാര ശുശ്രൂഷ നാളെ (16-8 -24) രാവിലെ 8.00 മണിക്ക് ഇൻ്റർനാഷണൽ സീയോൻ അസംബ്ലി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വീട്ടുവളപ്പിൽ നടക്കും.