ബ്ലസി സാലുവിനുവേണ്ടി പ്രാർത്ഥ അപേക്ഷിക്കുന്നു
കുവൈറ്റ് സിറ്റി : പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യയും കുവൈറ്റിലെ അദാൻ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമായ ബ്ലസി സാലു (38 വയസ്സ്) വെന്റിലേറ്റർ സപ്പോർട്ടിൽ ഇപ്പോൾ കുവൈറ്റ് ക്യാൻസർ സെന്റർ ചികിത്സയിലായിരിക്കുന്നു.
ബ്ലസി സി സാലുവിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.