ഇവാ. മാത്യു വർഗീസ് എ.ജി മലയാളം ഡിസ്ട്രിക്റ്റ് ഇവാൻജിലിസം ബോർഡ് അംഗമായി നിയമിതനായി
ദോഹ: ഇവാ. മാത്യു വർഗീസ് (മനോജ് ചെറിയനാട് )അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ഇവാൻ ജലീസം ബോർഡ് ന്റെ കമ്മിറ്റി അംഗമായി നിയമിതൻ ആയി. ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ മിഷൻ കോർഡിനേറ്റർ ആയും ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ദോഹ ബെഥേൽ എ. ജി സഭാംഗമാണ്.