പാസ്റ്റർ അൾട്ടി മാത്യു ഹൃദയാഘാതത്തെ തുടർന്ന് അക്കരെ നാട്ടിൽ

നിലമ്പൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നിലമ്പൂർ സൗത്ത് സെന്ററിലെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ അൾട്ടി മാത്യു (56 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ : ലിസി അൾട്ടി. മക്കൾ : ജെന്നിംഗ്സ്, ഫിന്നിംഗ്സ്

സംസ്കാര ശുശ്രൂഷ നാളെ രാവിലെ 8 മണിക്ക് നിലമ്പൂർ റ്റൗൺ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11.30 മണിക്ക് നിലമ്പൂർ സൗത്ത് സെന്ററിന്റെ ചുമതലയിലുള്ള ചുള്ളിയോട് സെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply