ജോസഫ് മോസസ് അക്കരെ നാട്ടിൽ
തിരുവനന്തപുരം:
പേരൂർക്കട-എൻ.വി.
നഗറിൽ ബെഥേൽ ഭവനത്തിൽ ജോസഫ് മോസസ് (71 വയസ്സ്) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരശുശ്രൂഷ
വ്യാഴാഴ്ച
രാവിലെ പരുത്തിപ്പാറ
ഗ്രേസ് മിനി ഹാളിലെ
ശുശ്രൂഷകൾക്കു ശേഷം പരുത്തിപ്പാറ
എ.ജി. സെമിത്തേരിയിൽ നടക്കുന്നതാണ്.
ഭാര്യ: ജനറ്റ്.
മക്കൾ: ജിനി-റോണി,
ജീന-ബിനു,
റോബിൻ -ജിജി.
കൊച്ചുമക്കൾ:ലിഡിയ, ഹന്ന, ഐസക്, ജോഹാൻ, ഇവാനാ, ജസീക്ക.