വടക്കേ പറമ്പിൽ അന്നമ്മ ഏബ്രഹാം (ചിന്നമ്മ -80 ) അക്കര നാട്ടിൽ

വൃന്ദാവനം / റാന്നി : ഫെലോഷിപ്പ് ചർച്ച് (ഇറ്റാർസി) ജനറൽ സെക്രട്ടറിയും ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ എക്സ് ഒഫിഷ്യലുമായ പാസ്റ്റർ വി എ തോമസുകുട്ടിയുടെ മാതാവ് വടക്കേ പറമ്പിൽ അന്നമ്മ ഏബ്രഹാം (ചിന്നമ്മ – 80 ) അക്കര നാട്ടിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച (15/07/24) 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2 മണിക്ക് കൊറ്റനാട് ട്രിനിറ്റി മാർത്തോമ പള്ളിയിൽ. എഴുമറ്റൂർ മാളിയേക്കൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ വി എ ഏബ്രഹാം. മക്കൾ പാസ്റ്റർ വി എ തോമസുകുട്ടി, ജോസ്, സോമിനി, റവ: സാം ഏബ്രഹാം. മരുമക്കൾ മേഴ്സി, കുഞ്ഞുമോൾ, റജി, ബോബി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply