ഗ്രേസ് വാലി ഗോസ്‌പൽ ചർച്ച് സമ്മർ കൺവൻഷൻ ജൂൺ 27 മുതൽ

KE News desk Canada

ലണ്ടൻ, ഒന്റാരിയോ : ഗ്രേസ് വാലി ഗോസ്‌പൽ ചർച്ച് കൺവൻഷൻ ജൂൺ 27-28 തിയതികളിൽ വൈകിട്ട് 7 മുതൽ 9 ലണ്ടൻ ഒന്റാറിയോ 345 പോണ്ട് മിൽസ് റോഡ് വെച്ച് നടക്കുന്നു. പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മെത്രയിൽ) ദൈവവചനത്തിൽ നിന്ന് സംസാരിക്കും. ഗ്രേസ് വാലി ഗോസ്‌പൽ വർഷിപ്പ് ക്വയർ ഗാനശുശ്രുഷ നടത്തുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.