ത്രേസിയാമ്മ മാത്യു (അമ്മിണി-74) അക്കരെ നാട്ടിൽ

ലണ്ടൻ: കോട്ടയം കാരിക്കൽ കുടുംബാംഗവും കണ്ണങ്കര പുത്തെൻമാറ്റത്തിൽ പരേതനായ പി.കെ മാത്യു (ബേബി) വിന്റെ ഭാര്യയുമായ ത്രേസിയാമ്മ മാത്യു (74) ലണ്ടനിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

മക്കൾ: സിറിയക്ക്‌, എബ്രഹാം, മനു, അനു. മരുമക്കൾ: ഷിജ, ഷാന്റി, ഫിൽ, രാജേഷ് (എല്ലാവരും യു.കെയിൽ)
സംസ്കാര ശുശ്രൂഷകൾ ജൂൺ 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ലണ്ടൻ പെന്തക്കോസ്റ്റൽ സഭയുടെയും ചെമ്സ്ഫോഡ് പെന്തക്കോസ്റ്റൽ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ചെമ്സ്ഫോഡ് ക്രൈസ്റ്റ് ചർച്ചിൽ വച്ച് നടത്തപ്പെടും. ശേഷം ചെമ്സ്ഫോഡ് സെമിത്തേരിയിൽ സംസ്കരിക്കും. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.