പുസ്തക പ്രകാശനവും ദൈവവചന പ്രഘോഷണവും ജൂൺ 2 ന്

വാർത്ത: കെ.ജെ. ജോബ് വയനാട്

കിഴക്കമ്പലം: തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയസുവിശേഷകൻ ജോസ് മാങ്കുടി എഴുതിയ “യിരെമ്യാവ്‌ – ദൈവം ഇരുട്ടിലൂടെ നടത്തിയ പ്രവാചകൻ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ദൈവവചന പ്രഘോഷണവും 2024 ജൂൺ 2 ന് ഞായറാഴ്ച വൈകിട്ട് 6 മുതൽ 8 വരെ കിഴക്കമ്പലം ബ്രദറൺ സഭാ ഹാളിൽ നടക്കും. സുവി. വർഗ്ഗീസ് കുര്യൻ (പാമ്പാടി) മുഖ്യ സന്ദേശം നൽകും.സുവിശേഷകരായ പി. ജി. ജെയിംസ് (തണ്ണിത്തോട്) ലിജോ വർഗ്ഗീസ് പാലമറ്റം തുടങ്ങിയവർ നേതൃത്വം നൽകും. ചർച്ച് കൊയർ ഗാനശുശ്രൂക്ഷക്ക് നേതൃത്വം നൽകും. ബ്രദർ ജോസ് മാങ്കുടി സ്വാഗതം ആശംസിക്കും. റിൻ്റോ ജോസ് നന്ദി പ്രകാശനം നിർവ്വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply