കാൽഗറി: പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ കോൺഫറൻസിന്റെ ആൽബെർട്ടയിലെ രണ്ടാമത് പ്രൊമോഷണൽ മീറ്റിംഗ് മെയ് 25 ശനിയാഴ്ച്ച രാവിലെ 10:30 ന് കാൽഗരിയിൽ (2003 McKnight Blvd NE, Calgary, AB T2E 6L2) വെച്ച് നടത്തപ്പെടും. ജനറൽ കൺവീനർ പാസ്റ്റർ ജോൺ തോമസ് മുഖ്യസന്ദേശം നൽകും. പാസ്റ്റർ കെ പി സാമുവേൽ, ബ്രദർ വിൽസൺ സാമുവേൽ എന്നിവർ ലോക്കൽ കോർഡിനേറ്റേഴ്‌സ് ആയി പ്രവർത്തിക്കുന്നു.