കനത്ത മഴയിൽ പള്ളി സെമിത്തേരി തകർന്നു

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പളളി സെമിത്തേരിയുടെ കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പുറമറ്റം കവുങ്ങും പ്രയാർ മാർത്തോമ പള്ലിയുടെ സെമിത്തേരി മതിലാണ് തകർന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേക്ക് മാറ്റി. മതിൽ തകർന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. എന്നാൽ കല്ലറ തകർന്നെന്ന് സമ്മതിച്ച പളളി അധികൃതർ ശവപ്പെട്ടി പുറത്തുവന്നെന്ന വിവരം നിഷേധിക്കുകയായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply