പാസ്റ്റർ.സാം പള്ളത്തിന്റെ ഭാര്യ മാതാവ് മറിയാമ്മാ പോൾ (87) അക്കരെ നാട്ടിൽ
കോട്ടയം: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ സീനിയർ എക്സ് ഓഫിഷ്യൽ പാസ്റ്റർ സാം പള്ളത്തിന്റെ ഭാര്യ മാതാവ് എരുമേലി വാരിക്കോട്ട് മറിയാമ്മാ പോൾ (87) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചില നാളുകളായി ഭവനത്തിൽ വിശ്രമിക്കവേ ഇന്ന് ഉച്ചക്ക് ഹൃദയസംബന്ധമായ പ്രയാസം നേരിട്ടതിനെ തുടർന്ന് അത്യഹിതം സംഭവിച്ചത്. സംസ്ക്കാരം പിന്നീട്.
മക്കൾ ലിസ്സി സാം (കുവൈറ്റ്), സിസ്സിലി പോൾ, ബിനോ പോൾ (കുവൈറ്റ്),പരേതയായ സലിയമ്മ.മരുമക്കൾ പാസ്റ്റർ സാം പള്ളം (കുവൈറ്റ്), ജോസഫ് പോൾ, ഷേർലി ബിനോ (കുവൈറ്റ്).കൊച്ചുമക്കൾ: സെന്റ്ീന സാനു, സബീന സാം, സാംസൺ സാം, ലയന ലിബി, ലഞ്ചു പോൾ, ഷാജി ബിനോ, സ്നേഹ ബിനോ.