പാസ്റ്റർ സാബു പി. ചാണ്ടിക്ക് ഷാർജയിൽ യാത്രയയപ്പ് നൽകി
ഷാർജ: ചർച്ച് ഓഫ് ഗോഡ് ഷാർജയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സാബു പി ചാണ്ടിക്ക് സഭ യാത്രയയപ്പ് നൽകി. ഷാർജയിലെ മൂന്നു വർഷത്തെ ശുശ്രൂഷ കാലഘട്ടം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്നതോട് അനുബന്ധിച്ചായിരുന്നു യാത്രയയപ്പ്.
സഭയുടെ രക്ഷധികാരിയായ പാസ്റ്റർ ജോസ് ജോർജ് നേതൃത്വത്തിൽ മാർച്ച് 31 നു യൂണിയൻ ചർച്ച്ൽ യാത്രയയപ്പ് മീറ്റിങ്ങ്ങുനു ശേഷം ഇന്നലെ വിശ്വാസികൾ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി പ്രാർത്ഥിച്ചു യാത്രയാക്കി.




- Advertisement -