ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ചർച്ചസ് (AUPC) 11 മത് നാഷണൽ കോൺഫറൻസ് 2024 ഏപ്രിൽ 5 മുതൽ ഏപ്രിൽ 7 വരെ കാൻബറയിൽ

KE News Desk Australia

കാൻബറ: ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ചർച്ചസ് 11 മത് നാഷണൽ കോൺഫറൻസ് 2024 ഏപ്രിൽ 5,6,7 തീയതികളിൽ വൈകിട്ട് 6.30 മുതൽ 8.30 വരെ കാൻബറയിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ അനീഷ് തോമസ് മുഖ്യ പ്രഭാഷകനായിരിക്കും. പാസ്റ്റർ ലോർഡ്‌സൺ ആന്റണി AUPC കയ്വറിനൊപ്പം ഗാനശുശ്രുഷക്ക് നേതൃത്വം നൽകുന്നു. ഏപ്രിൽ 7 ഞായറാഴ്ച  നടക്കുന്ന സംയുകത ആരാധനയോടുകൂടി പ്രസ്‌തുത മീറ്റിംഗ് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് : ഇവാൻജെലിസ്റ്റ് റാൽസൺ റ്റി രാജു (പ്രസിഡന്റ്‌, AUPC), ബ്രദർ റോയ് ഉമ്മൻ (സെക്രട്ടറി, AUPC)

- Advertisement -

-Advertisement-

You might also like
Leave A Reply